കോട്ടയത്ത് നടന്ന സി ബി എസ് ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടി ഹയ ഹാഫിസ്. എക്സ്റ്റമ്പർ ഇംഗ്ലീഷ്, ഇംഗ്ലീഷ് കഥാരചന, ഇംഗ്ലീഷ് പദ്യ നിർമാണം എന്നിവയിൽ എ ഗ്രേഡും നേടിയ ഹയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥിനിയാണ്. ഹാഫിസ് റഹ്മാൻ, മുഹ്സിന ലുബൈബ എന്നിവരുടെ മകളാണ്

0 Comments