പേരാവൂർ:പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെയും അംഗങ്ങളെയും തിരഞ്ഞെടുത്തു.
*ധനകാര്യം*
ബൈജു വർഗീസ്-ചെയർമാൻ
സി ഗോപാലൻ
മോഹനൻ കൊളക്കാടൻ
വി ഷീബ
*വികസനം*
ലിസമ്മ ജോസഫ് മംഗലത്തിൽ -ചെയർപേഴ്സൺ
ദീപാ ഗിരീഷ്
എ ഷാജു
*ആരോഗ്യ- വിദ്യാഭ്യാസം*
ജയ്ഷ ബിജു- ചെയർപേഴ്സൺ
ജോണി പാമ്പാടി
ജിജി ജോയ്
*ക്ഷേമകാര്യം*
നൂറുദ്ദീൻ മുള്ളേരിക്കൽ- ചെയർമാൻ
യശോദ വത്സരാജ്
ഒ. പ്രസാദ്
എന്നിവരെയും തെരഞ്ഞെടുത്തു

0 Comments