കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ച് മൗന ജാഥ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് പ്രസിഡണ്ട് എം എസ് തങ്കച്ചൻ, വിവിധ സംഘടന നേതാക്കളായ നാണു മാസ്റ്റർ ,ജോസ് നടപ്പുറം ,കെ .പി സിബി ,നാണു മാസ്റ്റർ ,ജോസ് നടപ്പുറം, ബിജു ,പൗലോസ് പൊട്ടക്കൽ ,ജോഷി ജോർജ്ജ്, ബാബു എയ്ഞ്ചൽ ,സുനിൽ വെളിയത്ത്, ഷീല വൈദ്യർ തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments