കണ്ണൂർ:ജില്ലയിൽ 2026 നിയമസഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലെയും വരണാധികാരി, ഉപവരണാധികാരി എന്നിവരെ നിയമിച്ചു.
വരണാധികാരികൾ:
പയ്യന്നൂർ : കെ. ബാലഗോപാലൻ ഡെപ്യൂട്ടി കലക്ടർ എൽ.ആർ 9446262773
കല്യാശ്ശേരി : കെ.എൻ ബിന്ദു , ജില്ലാ സപ്ലൈ ഓഫീസർ 9446068056
തളിപ്പറമ്പ് : കെ.എസ് അജിമോൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ 9074046656
ഇരിക്കൂർ : ശാലിനി, ആർ.ഡി.ഒ, തളിപ്പറമ്പ്, 9744311889
അഴീക്കോട് : എ.കെ അനീഷ് ഡെപ്യൂട്ടി കലക്ടർ എൽ.എ, 9544239748
കണ്ണൂർ : സി.ബിജു , ഡെപ്യൂട്ടി കലക്ടർ ആർ.ആർ, 9446522061
ധർമ്മടം : എ.ബി സത്യൻ, ജില്ലാ രജിസ്ട്രാർ, 9447545521
തലശ്ശേരി : കാർത്തിക് പാണിഗ്രാഹി, സബ് കളക്ടർ തലശ്ശേരി, 9447501700
കൂത്തുപറമ്പ് : പി.ഷീന, ഡെപ്യൂട്ടി ഡയറക്ടർ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, 9495305883
മട്ടന്നൂർ: പി.ടി പ്രസാദ് , തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, 9495561441
പേരാവൂർ : കെ.കെ സുബൈർ , ഡെപ്യൂട്ടി കലക്ടർ ഡി.എം, 8547616034.
ഉപവരണാധികാരികൾ :
പയ്യന്നൂർ: ജി.സുരേഷ്ബാബു, തഹസിൽദാർ പയ്യന്നൂർ 9496116556
കല്യാശ്ശേരി: ജെയ്ഷ് ചെറിയാൻ, തഹസിൽദാർ എൽ.ആർ. 9447349908
തളിപ്പറമ്പ് : കെ.സന്തോഷ്, തളിപ്പറമ്പ് തഹസിൽദാർ, 9249965400
ഇരിക്കൂർ : ശ്രീലത, ആർ.ഡി.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് , 9567410579
അഴീക്കോട് : സജിത്ത് , സീനിയർ സൂപ്രണ്ട് സ്യൂട് സെൽ, 9746266466
കണ്ണൂർ: കെ.രാഘവൻ, തഹസിൽദാർ, കണ്ണൂർ, 9496430033
ധർമ്മടം : ഷിനു, തഹസിൽദാർ എൽ.ആർ, 8281449614
തലശ്ശേരി: രഞ്ജിത്, തഹസിൽദാർ തലശ്ശേരി, 9388955466
കൂത്തുപറമ്പ്: മുരളി, സീനിയർ സൂപ്രണ്ട് ആർ.ഡി.ഓ ഓഫീസ് തലശ്ശേരി, 9447730619
മട്ടന്നൂർ: മഞ്ജു, തഹസിൽദാർ, ഇരിട്ടി, 9495960660
പേരാവൂർ: എസ്.എസ്.അനീഷ് ശങ്കർ, തഹസിൽദാർ എൽ.ആർ, 9496141466.

0 Comments