പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു . പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. ഭാര്യ: ദീപ അമ്പലവയൽ ബവ്കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയാണ്. മക്കൾ: രോഹൻ, ഗൗതം.

0 Comments