കൊളക്കാട്:പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ 94% വിജയവുമായി കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ.സയൻസ് ബാച്ചിൽ 99.12%, ഹ്യൂമാനിറ്റീസിൽ 83% വിജയവും നേടി.
സ്കൂളിൽ സയൻസ് ബാച്ചിൽ ഫുൾ എ പ്ലസ് -24 പേർക്കും 5 എ പ്ലസ് -3 പേർക്കും, ഹ്യൂമാനിറ്റീസ് ബാച്ചിൽ രണ്ടുപേർക്ക് ഫുൾ എ പ്ലസും കരസ്ഥമാക്കാനായി

0 Comments