കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്തിൽ സ്പെഷ്യൽ പ്രോജക്ട് ബ്രിഡ്ജ് കോഴ്സ് പ്രവേശനോത്സവം സംഘടിപ്പിച്ചു



കേളകം:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കേളകം കൊട്ടിയൂർ പഞ്ചായത്തുകളിൽ സ്പെഷ്യൽ പ്രോജക്ട് ബ്രിഡ്ജ് കോഴ്സ് പ്രവേശനോത്സവം സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു ചാക്കോ,പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ മേലെക്കുറ്റ്, ബിനു ഏടാൻ,ഷിജി സുരേന്ദ്രൻ,കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം ബി ജയൻ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments