'പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാർട്ടിയേയും വടക്കേ ഇന്ത്യൻ പരുവത്തിലാക്കും'- കെ.സി വേണുഗോപാലിനെ വിമർശിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

 



തൃശൂർ: കെഎസ്‌യു- വി.ഡി സതീശൻ പോരിൽ കെ.സി വേണുഗോപാലിനെതിരെ വിമർശനവുമായി ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഫേസ്ബുക്കിൽ ഒറ്റവരി പോസ്റ്റിട്ടായിരുന്നു വിമർശനം. - 'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാർട്ടിയേയും വടക്കേ ഇൻഡ്യൻ പരുവത്തിലാക്കും' യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

0 Comments