തുടർച്ചയായ ആറാം ദിവസവും ഇറാന് നേരെ യുഎസ് ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

 




തെഹ്റാൻ: ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ ആറാം ദിവസമാണ് യുഎസ് ഇറാന്റെ വിവിധ നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നത്. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായു‌മാണ് ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ആക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ കമ്മ്യൂണിക്കേഷന്‍ ടവർ തകർന്നു. ഇറാന്‍ തിരിച്ചടി തുടരുകയാണ്. ഇറാൻ-യുഎസ് സമാധാന കരാർ തകർക്കാൻ ഇസ്രായേൽ ബോധപൂർവ്വം ഇടപെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി

Post a Comment

0 Comments