കൊച്ചി: പശ്ചിമേഷ്യൻ സംഘർഷസാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളുടെ യാത്രാസമയത്തിൽ മാറ്റം. നെടുമ്പാശ്ശേരിയിൽ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ടിയിരുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങളുടെ സമയമാണ് മാറ്റിയത്.
രാത്രി ഏഴിന് പുറപ്പെടേണ്ട ദോഹ വിമാനം പുലർച്ചെ 2:30ന് പുറപ്പെടും. രാത്രി 10-ന് പുറപ്പെടേണ്ട ബഹ്റൈൻ വിമാനം രാവിലെ എട്ടരയ്ക്കും പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

0 Comments