മണ്‍സൂണ്‍ ബംബര്‍ ഒന്നാം സമ്മാനമായ പത്ത് കോടി MC 57 68 96 എന്ന നമ്പറിന്




കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ BR 110 ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി MC 57 68 96 എന്ന നമ്പറിന്. കണ്ണൂർ ജില്ലയിലെ ഏജന്റ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് എടുത്തത് എറണാകുളം ജില്ലയിൽ നിന്നാണ്. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവും, നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

Consolation Prize Rs.1,00,000/-

MA 576896

MB 576896

MD 576896

ME 576896


2nd Prize Rs.10,00,000/- [10 Lakhs]

MA 530984

MB 884378

MC 351820

MD 557299

ME 685578


3rd Prize Rs.5,00,000/- [5 Lakhs]

MA 816079

MB 725332

MC 504425

MD 323192

ME 739809

4th Prize Rs.3,00,000/- [3 Lakhs]

MA 838733

MB 509385

MC 254807

MD 536900

ME 535035

ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

Post a Comment

0 Comments