മാനന്തവാടി:മാനന്തവാടി മട്ടന്നൂർ വിമാനത്താവള റോഡ് പ്രാഥമിക നോട്ടിഫിക്കേഷൻ ഇറങ്ങിയതോടെ നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിലുള്ള നടപടിക്രമങ്ങളുടെ മുന്നോടിയായി പരാതികൾ പരിശോധിക്കുന്നതിനുള്ള ആദ്യ ഘട്ട ഹിയറിംങ്ങ് തിങ്കളാഴ്ച്ച അമ്പായത്തോടിൽ ആരംഭിക്കും.
11 നോട്ടിഫിക്കേഷൻ പുറത്തുവന്നതോടെ 11 വൺ നോട്ടിഫിക്കേഷനിലും 4 വൺ നോട്ടിഫിക്കേഷനിലും പേര് വരാത്തവരും മറ്റു പരാതികൾ ഉള്ളവരും കളക്ടർക്കും സ്പെഷ്യൽ തഹസിൽദാർക്കും പരാതി നൽകിയിരുന്നു.ഇതിൻറെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട ഹിയറിങ് തിങ്കളാഴ്ച ആരംഭിക്കുന്നത്.

0 Comments