ഇരിട്ടി ഉളിയിൽ പിക്കപ്പ് മിനിലോറി നിർത്തിയിട്ട ചരക്ക് ലോറിയിലിടിച്ച് അപകടം

 


ഇരിട്ടി ഉളിയിൽ പിക്കപ്പ് മിനിലോറി നിർത്തിയിട്ട ചരക്ക് ലോറിയിലിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പിക്കപ്പിന്റെ മുൻ ഭാഗം തകർന്നു. മാഹി സ്വദേശികളായ 2 പേർക്ക് പരിക്കേറ്റു

Post a Comment

0 Comments