അടക്കാത്തോട്: വെണ്ടേക്കുംചാലിൽ വന്യജീവിയുടെ ആക്രമണം;മൃഗങ്ങളെ കടിച്ചുകൊന്നു. മാളിയേക്കൽ കുഞ്ഞേപ്പിൻ്റെ ആടിനെയാണ് അക്ഞാതജീവി കടിച്ചു കൊന്നത്. കൂടാതെ അറക്കൽ ത്രേസ്യാമ്മയുടെ പശുകിടാവിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.ഇന്നലെ രാത്രിയാണ് സംഭവം

0 Comments