കണിച്ചാർ പഞ്ചായത്ത് 7ആം വാർഡിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടി ഉൽഘാടനം ചെയ്തു. ഏലപ്പീടിക വികാരി ഫാദർ. സെബാസ്റ്റ്യൻ കീഴേത് മലയാമ്പാടി വികാരി ഫാദർ അരുൺ നട്ടാലിൽ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി സിനോ ജോസ്, തോമസ് ആപ്ലിയിൽ, ഷീന ബാബു എന്നിവർ സംസാരിച്ചു.
0 Comments