മണത്തണ:മണത്തണ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് ഫൈനൽ പ്രദർശനവും വേൾഡ് കപ്പ് മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.
ജൂലൈ 19 ഞായറാഴ്ച രാത്രി 10 മണിക്ക് പഴശ്ശി സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ 3000, 2000 ,1000 രൂപ 1 ,2, 3 സമ്മാനങ്ങൾ ആയി നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു

0 Comments