പേരാവൂർ:പേരാവൂർ മണത്തണ പുതിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കർണാടക സ്വദേശിയുടെ കുളത്തിൽ നഷ്ടമായ ഫോൺ വീണ്ടെടുത്തു. ഫോൺ കുളത്തിൽ വീണതിനെ തുടർന്ന് പേരാവൂർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും തുടർന്ന് ഫയർഫോഴ്സ് സ്കൂബ ടീം നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെടുക്കുകയായിരുന്നു. ഷിബു കൈതേരി, ജിതിൻ ശശീന്ദ്രൻ,റോബിൻ, അനൂപ് പി വി എന്നിവരടങ്ങിയ സ്കൂബ ഡൈവിംഗ് ടീം ആണ് ഫോൺ കണ്ടെടുത്തത്

0 Comments