അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചരൾ പുഴയോരത്ത് അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു



ചരൾ പുഴയോരത്ത് അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സന്ദർശകർക്കായി അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു.
 നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുള്ള ഈ മേഖലയിൽ ശക്തമായ അടിയൊഴുക്കുകളും മറഞ്ഞിരിക്കുന്ന കയങ്ങളും ഉള്ളതിനാൽ പുഴയിൽ ഇറങ്ങുന്നത് കടുത്ത അപകടത്തിന് കാരണമാകുമെന്ന മുന്നറിയിപ്പാണ് ബോർഡിലൂടെ നൽകുന്നത്.

Post a Comment

0 Comments