ലോക സൈക്ലിംഗ് ദിനം; സൈക്കിൾ റാലി ജൂൺ 4 ന് പനമരത്ത്

 



ലോക സൈക്ലിംഗ് ദിനത്തോടനുബന്ധിച്ച് സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശാനുസരണം സൈക്ലിംഗ് അസോസിയേഷൻ്റെയും, ഒളിമ്പിക് അസോസിയേഷൻ്റേയും നേതൃത്വത്തിൽ നടത്തപ്പെടുന്ന സൈക്കിൾ റാലി ജൂൺ 4 ന് രാവിലെ 8.30 ന് പനമരം ടൗണിൽ വെച്ച് നടത്തപ്പെടും. പങ്കെടുക്കുന്നവർക്ക് ഖോലോ ഇന്ത്യയുടെ സർട്ടിഫിക്കറ്റുകൾ ലഭിക്കും. പ്രായഭേദമന്യേ എല്ലാ ആളുകൾക്കും റാലിയിൽ പങ്കെടുക്കാവുന്നതാണെന്ന് സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു 9446733 143

Post a Comment

0 Comments