തൊണ്ടർനാട് എംടിടേം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു




തൊണ്ടർനാട്  എംടിടേം ഹയർ സെക്കണ്ടറി  സ്കൂൾ  പ്രവേശനോത്സവം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌  വൈസ്  പ്രസിഡന്റ്‌  ശ്രീമതി  പ്രീത രാമൻ   ഉദ്ഘാടനം  ചെയ്തു. പിടിഎ   പ്രസിഡന്റ്‌  ടീ. മൊയ്തു  അധ്യക്ഷത  വഹിച്ചു. തൊണ്ടർനാട്  പോലീസ് സ്റ്റേഷൻ  എസ് എച്ച്  ഒ രാജേഷ്  മുഖ്യ പ്രഭാഷണം  നടത്തി. എൻ  എം എം  എസ്. സ്കോളർഷിപ്പ്  വിജയികളെയും  എസ്  പി   സി. സ്റ്റേറ്റ് ലെവൽ  കേഡറ്റായി തെരഞ്ഞടുത്തവരെയും  ചടങ്ങിൽ ആദരിച്ചു.പ്രിൻസിപ്പൽ  മഞ്ജു,  ഹെഡ്മാസ്റ്റർ  ബിജു പി ടീ കെ, ഗ്രാമ പഞ്ചായത്ത്‌  മെമ്പർ  മുഹ്സിൻ,  മദർ  പിടിഎ   പ്രസിഡന്റ്‌ റഹ്മത്ത് ഹാഷിം, സിജോ പൗലോസ്, തോമസ്  ഐ സി  എന്നിവർ  ആശംസകൾ നേർന്നു സംസാരിച്ചു. 


Post a Comment

0 Comments